ആലപ്പുഴ: (www.kasargodvartha.com 10.12.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘനൃത്തത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും എ ഗ്രേഡ് കരസ്ഥമാക്കി ഉദുമ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ടീം സംസ്ഥാന കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്.
കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനമായ സംഘനൃത്തത്തില്‍ തികച്ചും ലളിതമായ രീതിയില്‍ വേഷവിധാനം ചെയ്തും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ നൃത്തചുവടുകളാലും വിധികര്‍ത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങി. വെള്ളിക്കോത്ത് സ്വദേശി പ്രജീഷ് മാഷാണ് വ്യത്യസ്തമായ നൃത്തചുവടുകളൊരുക്കി സ്‌കൂളിന് എ ഗ്രേഡ് നേടികൊടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, School-Kalolsavam, State School-Kalolsavam; A grade for Uduma school students in Group dance
< !- START disable copy paste -->
Keywords: Kasaragod, Kerala, news, School-Kalolsavam, State School-Kalolsavam; A grade for Uduma school students in Group dance
< !- START disable copy paste -->