Join Whatsapp Group. Join now!
Aster MIMS 10/10/2023

അച്ഛനും മകനും തമ്മില്‍ കത്തിക്കുത്ത്; പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍

പരപ്പ മാളൂര്‍കയത്ത് അച്ഛനും മകനും കത്തികുത്തില്‍ ഗുരുതരമായി പരിക്കേറ്റു. മാളൂര്‍കയത്തെ കമ്മാടന്‍ (75) മകന്‍ ശ്രീധരന്‍(48) എന്നിവര്‍ക്കാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തികുത്തേറ്റ് Kasaragod, Kerala, news, Top-Headlines, Crime, Stabbing; 2 injured
പരപ്പ: (www.kasargodvartha.com 22.12.2018) പരപ്പ മാളൂര്‍കയത്ത് അച്ഛനും മകനും കത്തികുത്തില്‍ ഗുരുതരമായി പരിക്കേറ്റു. മാളൂര്‍കയത്തെ കമ്മാടന്‍ (75) മകന്‍ ശ്രീധരന്‍(48) എന്നിവര്‍ക്കാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തികുത്തേറ്റ് പരിക്കേറ്റത്. കമ്മാടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശ്രീധരനെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുവരും പരസ്പരം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ വെള്ളരികുണ്ട് പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Stabbing; 2 injured
  < !- START disable copy paste -->