കുമ്പള: (www.kasargodvartha.com 10.12.2018) കുന്നിടിച്ച് മണ്ണെടുക്കുകയായിരുന്ന ജെ സി ബി പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചമ്പള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നുമാണ് മണ്ണു മാന്തി യന്ത്രം പിടികൂടിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ജെ സി ബി കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ജെ സി ബി കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, JCB, Soil mining; JCB seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Police, JCB, Soil mining; JCB seized
< !- START disable copy paste -->