Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം; 5 പേര്‍ക്കെതിരെ കേസെടുത്തു

എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീKerala, Uppala, news, case, SFI, BJP, Attack, Assault, SFI activist attacked, case against 5
ഉപ്പള: (www.kasargodvartha.com 30.12.2018) എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മിയാപദവ് ബോര്‍ക്കള പിലിക്കുണ്ടിലെ എച്ച് ശൈലേഷി(22)നാണ് മര്‍ദനമേറ്റത്.

പരിക്കേറ്റ ശൈലേഷിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങുമ്പോള്‍ എട്ടോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി.

Kerala, Uppala, news, case, SFI, BJP, Attack, Assault, SFI activist attacked, case against 5

Keywords: Kerala, Uppala, news, case, SFI, BJP, Attack, Assault, SFI activist attacked, case against 5