Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും

220 കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു Kasaragod, Kerala, news, Kannur, Top-Headlines, Power supply will be interrupted in Kasaragod, Kannur districts on Sunday
കാസര്‍കോട്: (www.kasargodvartha.com 14.12.2018) 220 കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതിവിതരണം തടസപ്പെടുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Top-Headlines, Power supply will be interrupted in Kasaragod, Kannur districts on Sunday
  < !- START disable copy paste -->