മംഗളൂരു: (www.kasargodvartha.com 29.12.2018) വനിതാ ഡോക്ടറെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ജെപ്പു മോര്‍ഗന്‍സ് ഗേറ്റിലെ അബ്ദുര്‍ റഹ് മാനെ (28)യാണ് പാണ്ടേശ്വര്‍ പോലീസ് അറസ്റ്റു ചെയ്തത്. അബ്ദുര്‍ റഹ് മാന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സഹോദരി ഷാഹിദക്കൊപ്പം ആശുപത്രിയിലെത്തിയ അബ്ദുര്‍ റഹ് മാന്‍ ചികിത്സയെ കുറിച്ച് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയും വനിതാ ഡോക്ടറെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഡോക്ടറുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, One arrested for assault of lady doctor on duty
< !- START disable copy paste -->
Keywords: News, Mangalore, Top-Headlines, One arrested for assault of lady doctor on duty
< !- START disable copy paste -->