Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിസംബര്‍ ആറ് മുസ്ലിം ലീഗ് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കും

മതേതര ഇന്ത്യക്ക് തീരാ കളങ്കം സൃഷ്ടിച്ച് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തി ആറാം ആണ്ടായ ഡിസംബര്‍ ആറ് സംസ്ഥാന വ്യാപകമായി മതേതരത്വ സംരക്ഷണ ദിനമായി Kasaragod, Kerala, news, Top-Headlines, Muslim-league, Muslim league decided to mark Dec 06 as religious protectionism day
കാസര്‍കോട്: (www.kasargodvartha.com 04.12.2018) മതേതര ഇന്ത്യക്ക് തീരാ കളങ്കം സൃഷ്ടിച്ച് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തി ആറാം ആണ്ടായ ഡിസംബര്‍ ആറ് സംസ്ഥാന വ്യാപകമായി മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

മതേതരത്വ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് - മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം ലീഗ് കമ്മിറ്റികള്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനും, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാനും അറിയിച്ചു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, Muslim league decided to mark Dec 06 as religious protectionism day
  < !- START disable copy paste -->