Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അണങ്കൂര്‍ പച്ചക്കാട്ടെ നാരായണന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെട്ടുംകുഴിയിലാണ് അപകടമുണ്ടായത്. ആശാരിയായ Kasaragod, Kerala, news, Death, Obituary, chettumkuzhi, Accidental-Death, Car-Accident, Man died after car hit
കാസര്‍കോട്: (www.kasargodvartha.com 04.12.2018) കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അണങ്കൂര്‍ പച്ചക്കാട്ടെ നാരായണന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെട്ടുംകുഴിയിലാണ് അപകടമുണ്ടായത്. ആശാരിയായ നാരായണന്‍ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകാനായി ബസിറങ്ങി നടന്നുപോവുന്നതിനിടെയാണ് കാറിടിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

ഭാര്യ: ഗായത്രി. മക്കള്‍: ഗാനശ്രീ (കോളജ് അധ്യാപിക), ബീനശ്രീ, മീനാക്ഷി. മരുമകന്‍: വിപിന്‍. ആശാരിയാണ്. കാസര്‍കോട് ഗവ. കോളജിലെ അധ്യാപകന്‍ ഓടിച്ചുപോവുകയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, chettumkuzhi, Accidental-Death, Car-Accident, Man died after car hit
  < !- START disable copy paste -->