Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജപുരം വീണ്ടും പുലി ഭീതിയില്‍

രാജപുരം വീണ്ടും പുലി ഭീതിയില്‍. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ പുലിയെ കണ്ടതായി നാട്ടുകാരില്‍ പ്രചരണമുയര്‍ന്നതോടെയാണ് നാട്ടുകാര്‍ വീണ്ടും Kasaragod, Kerala, news, Rajapuram, Leopard in Rajapuram
രാജപുരം: (www.kasargodvartha.com 05.12.2018) രാജപുരം വീണ്ടും പുലി ഭീതിയില്‍. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ പുലിയെ കണ്ടതായി നാട്ടുകാരില്‍ പ്രചരണമുയര്‍ന്നതോടെയാണ് നാട്ടുകാര്‍ വീണ്ടും ഭീതിയിലായിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കുഞ്ഞിക്കൊച്ചി ഹോമിയോ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായാണ് പ്രചരണം.

വിവരവമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പുലിയുടെ കാല്‍പാടോ മറ്റോ കണ്ടെത്താനായിട്ടില്ല. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് പുലി ഓടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, Leopard in Rajapuram
  < !- START disable copy paste -->