(www.kasargodvartha.com 27.12.2018) ഐ എന്‍ എല്ലിനെ ഇടത് മുന്നണിയില്‍ പ്രവേശിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബുധനാഴ്ച വൈകിട്ട് പ്രവര്‍ത്തകര്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മധുരം വിതരണം ചെയ്യുന്നു.
ദുബൈ ദേരയില്‍ ഐ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുന്നു. ജാഫര്‍ എരിയാല്‍, ജംഷീദ് എരിയാല്‍, ഉമ്മര്‍ സത്താര്‍, യാസിര്‍ ചേരങ്കൈ, റാഷിദ് കുളങ്കര, സാദത്ത് ബ്ലാര്‍ക്കോഡ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chalanam, INL, Left front join; INL celebrated
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Chalanam, INL, Left front join; INL celebrated
< !- START disable copy paste -->