മാന്യ: (www.kasargodvartha.com 05.12.2018) കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് ബദിയടുക്ക മാന്യയില്‍ നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആസ്‌ക് ആലംപാടി ജേതാക്കളായി. ഇതോടെ കെ സി എയുടെ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ വിജയം നേടുന്ന ടീമെന്ന റെക്കോര്‍ഡ് ആലംപാടി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ (ആസ്‌ക് ആലംപാടി) പേരില്‍ എഴുതപ്പെടും.
ബുധനാഴ്ച നടന്ന ഡി ഡിവിഷന്‍ മത്സരങ്ങളോടെയാണ് കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആസ്‌ക് ആലംപാടി ഒരു വിക്കറ്റിന് ബ്രദേര്‍സ് കല്ലങ്കൈയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത കല്ലങ്കൈ 19.4 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. തന്‍സീല്‍ 21 റണ്‍സും ആലംപാടിയുടെ നൗഷാദ് 4, ഹാഷിഫ് 3 വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലംപാടി 17.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ആലംപാടിയുടെ മുബഷിര്‍ 13, ഹാഷിഫ് 11 റണ്‍സും കല്ലങ്കൈയുടെ അര്‍ഷാദ് 4, കബീര്‍ 3 വിക്കറ്റും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manya, cricket, KCA Cricket stadium; first win for AASC Alampady
< !- START disable copy paste -->