Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രകടനം; ബി ജെ പി നേതാക്കള്‍ ഉള്‍പെടെ 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രകടനം നടത്തിന് ബി ജെ പി Kasaragod, Kerala, news, BJP, case, Police, Highway March; Case against BJP leaders
കാസര്‍കോട്: (www.kasargodvartha.com 12.12.2018) തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രകടനം നടത്തിന് ബി ജെ പി നേതാക്കള്‍ ഉള്‍പെടെ 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഗതാഗതം തടസപ്പെടുത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, പ്രമീള സി നായിക്, അഞ്ജു ജോസ്, സുനില്‍ കുമാര്‍, ധനഞ്ജയന്‍, ഗുരുപ്രസാദ്, മനോഹരന്‍, ഉമ, സുജിത തുടങ്ങി 25 ഓളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, case, Police, Highway March; Case against BJP leaders
  < !- START disable copy paste -->