ബോവിക്കാനം: (www.kasargodvartha.com 21.12.2018) ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. കാട്ടിപ്പള്ളം കുഞ്ഞമ്പുവിന്റെ ഭാര്യ കാര്‍ത്യായനിയുടെ മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെയാണ് സംഭവം. ബോവിക്കാനം മഞ്ചക്കല്ലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കാര്‍ത്യായനിയോട് കാറിലെത്തിയ രണ്ടംഗ സംഘം വഴി ചോദിക്കുകയും മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
വിവരമറിഞ്ഞ് നാട്ടിലെ യുവാക്കള്‍ ബൈക്കിലും മറ്റും പിന്തുടര്‍ന്നെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, gold, Car, Gold chain snatched by car rider
< !- START disable copy paste -->