കാസര്‍കോട്: (www.kasargodvartha.com 08.12.2018) ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നവോത്ഥാന മൂല്യസംരക്ഷണ സമിതി ഒരുക്കുന്ന വനിതാ മതിലില്‍ വനിതാ തൊഴിലാളികള്‍ അണിനിരക്കണമെന്ന് സി.ഐ.ടി.യു. ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നമ്മുടെ നാടിനെ പഴയകാലത്തേക്ക് തിരിച്ച് കൊണ്ട്‌പോകാന്‍ നടത്തുന്ന അപകടകരമായ നീക്കം തിരിച്ചറിയണമെന്നും അതിനെതിരെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തുന്ന വനിതാമതില്‍ വന്‍ വിജയമാക്കണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കെ. ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.വി. പ്രസന്നകുമാരി, യു. തമ്പാന്‍, കാറ്റാടി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CITU, Employees must be attend in Vanitha Mathil: CITU
< !- START disable copy paste -->
Keywords: Kasaragod, Kerala, news, CITU, Employees must be attend in Vanitha Mathil: CITU
< !- START disable copy paste -->