Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിടിച്ച് പള്ളി ജീവനക്കാരന്‍ മരിച്ചു

ബൈക്കിടിച്ച് പള്ളി ജീവനക്കാരന്‍ മരിച്ചു. വൊര്‍ക്കാടി ബജലകാര്യ നടുവയലിലെ മാര്‍ഷല്‍ News, Manjeshwaram, Kasaragod, Kerala, Death, Accident, Injured,
മഞ്ചേശ്വരം: (www.kasargodvartha.com 23/12/2018) ബൈക്കിടിച്ച് പള്ളി ജീവനക്കാരന്‍ മരിച്ചു. വൊര്‍ക്കാടി ബജലകാര്യ നടുവയലിലെ മാര്‍ഷല്‍ ലോബോ എന്ന മാച്ചം(63)ആണ് മരിച്ചത്. വൊര്‍ക്കാടിയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

വൊര്‍ക്കാടി ചര്‍ച്ചിന് സമീപം റോഡരികിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ മാര്‍ഷലിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

 News, Manjeshwaram, Kasaragod, Kerala, Death, Accident, Injured, Church staff dies in bike accident


ഏറെക്കാലമായി വൊര്‍ക്കാടി ചര്‍ച്ചില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ. ഡുജപൈന്‍ ഡിസൂസ. മക്കള്‍: പ്രവീണ്‍നവീന്‍, സന്തോഷ്, പീറ്റര്‍, സാലറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Death, Accident, Injured, Church staff dies in bike accident