Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ കയറി ആക്രമിച്ചതായി യുവതിയുടെ പരാതി; 3 പേര്‍ക്കെതിരെ പോലീസ് കേസ്

വീട്ടില്‍ കയറി ആക്രമിച്ചതായുള്ള യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ഐസ് പ്ലാന്റിന് സമീപത്തെ അനുഷയുടെ പരാതിയില്‍ മനു, Kasaragod, Kerala, news, Assault, Attack, Crime, Nellikunnu, Case against 3 for attacking woman
കാസര്‍കോട്: (www.kasargodvartha.com 06.12.2018) വീട്ടില്‍ കയറി ആക്രമിച്ചതായുള്ള യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ഐസ് പ്ലാന്റിന് സമീപത്തെ അനുഷയുടെ പരാതിയില്‍ മനു, സുദീപ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

മുന്‍വിരോധത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, Crime, Nellikunnu, Case against 3 for attacking woman
  < !- START disable copy paste -->