Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹരിതാഭം തുളുനാട്; യുവജനയാത്രക്കൊരുങ്ങി മഞ്ചേശ്വരം

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് Kerala, kasaragod, news, Manjeshwaram, Politics, Political party, Muslim Youth League, Youth League rally to start from Manjeshwar
കാസര്‍കോട്: (www.kasargodvartha.com 24.11.2018) യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവറില്‍ തുടക്കമാവും. 'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന പ്രമേയത്തിലാണ് യൂത്ത് ലീഗിന്റെ യാത്ര. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ജാഥാക്യാപ്റ്റന്‍.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.



മുസ്ലിംലീഗ് ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Manjeshwaram, Politics, Political party, Muslim Youth League, Youth League rally to start from Manjeshwar
< !- START disable copy paste -->