Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം നടത്തും

ഇന്റര്‍വ്യൂവിന് ശേഷം യോഗ്യത തിരുത്തി സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീബ് കെ ടി എന്ന News, Kasaragod, Muslim Youth League,
കാസര്‍കോട്:(www.kasargodvartha.com 03/11/2018) ഇന്റര്‍വ്യൂവിന് ശേഷം യോഗ്യത തിരുത്തി സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീബ് കെ ടി എന്ന പിതൃസഹോദരപുത്രനെ കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മനേജരായി നിയമിച്ച് സ്വജനപക്ഷപാത പുലര്‍ത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം ഒക്ടോബര്‍ നാലിന് ഞായറാഴ്ച വൈകിട്ട് മുസ്ലിം യൂത്ത് ലീഗ് പ്രകടനം നടത്തുന്നു.

മുനിസിപ്പല്‍, പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തണമെന്ന് കമ്മിറ്റികളോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ എന്നിവര്‍ നിര്‍ദേശിച്ചു.

News, Kasaragod, Muslim Youth League, Youth league conducting March with Demanding K T Jaleel's resign


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Muslim Youth League, Youth league conducting March with Demanding K T Jaleel's resign