കാസര്‍കോട്: (www.kasargodvartha.com 19.11.2018) പരസ്പര വിശ്വാസവും നീതിപൂര്‍വമായ പങ്കുവയ്പിന്റെ സംസ്‌കാരവും വളര്‍ത്താനുള്ള പ്രതിജ്ഞ പുതുക്കലാകണം നബിദിനാഘോഷമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കളായ ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് അസ്ഹരി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, യൂനുസ് ഫൈസി പെരുമ്പട്ട, ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രവാചകന്‍ നിര്‍ദേശിച്ച ഉല്‍കൃഷ്ടവും മാതൃകായോഗ്യവുമായ ജീവിതത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും പകര്‍ത്തുകയും ചെയ്യാനുള്ള പ്രേരണ നല്‍കുകയാണ് റബീഉല്‍ അവ്വല്‍ മാസമെന്നും ആഘോഷം അര്‍ഥപൂര്‍ണമാക്കാനും പ്രവാചക ചര്യ പിന്‍പറ്റി ജീവിത വിജയം നേടാനും സാധിക്കട്ടെയെന്ന് നേതാക്കള്‍ ആശംസ നേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SKSSF, Top-Headlines, SKSSF on Meelad un Nabi
< !- START disable copy paste -->
Keywords: Kasaragod, Kerala, news, SKSSF, Top-Headlines, SKSSF on Meelad un Nabi
< !- START disable copy paste -->