Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കുഡ്‌ലു ആസാദ് നഗറിലെ കെ എ അര്‍ഷാദിന്റെ കെ എല്‍ 14 ക്യു 8602 നമ്പര്‍ ടി വി എസ് ജുപീറ്റര്‍ സ്‌കൂട്ടറാണ് Kasaragod, Kerala, news, Scooter, Robbery, Police, complaint, case, Investigation, Scooter robbed from House
കാസര്‍കോട്: (www.kasargodvartha.com 09.11.2018) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കുഡ്‌ലു ആസാദ് നഗറിലെ കെ എ അര്‍ഷാദിന്റെ കെ എല്‍ 14 ക്യു 8602 നമ്പര്‍ ടി വി എസ് ജുപീറ്റര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് അര്‍ഷാദ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Scooter, Robbery, Police, complaint, case, Investigation, Scooter robbed from House
  < !- START disable copy paste -->