Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും കേരള ജനപക്ഷം അധ്യക്ഷന്‍ പി സി ജോര്‍ജും ചര്‍ച്ച നടത്തി; നിയമസഭയില്‍ താനും പാര്‍ട്ടിയും ബിജെപിക്കൊപ്പമെന്ന് പി സി ജോര്‍ജ്

നിയമസഭയില്‍ താനും പാര്‍ട്ടിയും ബിജെപിക്കൊപ്പമെന്ന് പി സി ജോര്‍ജ്. ബിജെപി സംസ്ഥാന News, Thiruvananthapuram, Kerala, Top-Headlines, BJP,
തിരുവനന്തപുരം:(www.kasargodvartha.com 27/11/2018) നിയമസഭയില്‍ താനും പാര്‍ട്ടിയും ബിജെപിക്കൊപ്പമെന്ന് പി സി ജോര്‍ജ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും കേരള ജനപക്ഷം അധ്യക്ഷന്‍ പി സി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ശബരിമല വിഷയത്തില്‍ ബിജെപിയുടേതാണ് ശരിയായ നിലപാടെന്നും കോണ്‍ഗ്രസ്സിനെ കൊണ്ട് ഒന്നിനും ആകില്ലെന്നും പി സി ജോര്‍ജ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

News, Thiruvananthapuram, Kerala, Top-Headlines, BJP,PC George with BJP on Sabarimala issue

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, BJP,PC George with BJP on Sabarimala issue