Join Whatsapp Group. Join now!
Aster MIMS 10/10/2023

പുകവലി നിരോധന ബോര്‍ഡില്ല; 5 കടകള്‍ക്ക് പിഴ

പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാതെ നിയമലംഘനം നടത്തിയ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരാണ് കല്ലന്‍ചിറ, കനകപ്പള്ളി, Kasaragod, Kerala, news, Vellarikundu, Fine, No smoking board not installed; fine for 5 shops
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.11.2018) പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാതെ നിയമലംഘനം നടത്തിയ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരാണ് കല്ലന്‍ചിറ, കനകപ്പള്ളി, എടത്തോട് പ്രദേശങ്ങളിലെ കടകളില്‍ മിന്നല്‍പരിശോധന നടത്തിയത്. നിയമം ലംഘിച്ച അഞ്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയായിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് സി. ഫിലിപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. സുജിത്കുമാര്‍, രഞ്ജിത്ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vellarikundu, Fine, No smoking board not installed; fine for 5 shops
  < !- START disable copy paste -->