Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാത ഉപരോധം: നേതാക്കളടക്കം 200 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ശബരിമലയില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കറന്തക്കാട് ദേശീയപാത ഉപരോധിച്ച സംഭവത്തില്‍ ബി ജെ പി നേതാക്കളടക്കം 200 പേര്‍ക്കെതിരെ Kasaragod, Kerala, news, case, BJP, National highway, National highway protest; Case against 200 BJP workers
കാസര്‍കോട്: (www.kasargodvartha.com 19.11.2018) ശബരിമലയില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കറന്തക്കാട് ദേശീയപാത ഉപരോധിച്ച സംഭവത്തില്‍ ബി ജെ പി നേതാക്കളടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, സെക്രട്ടറി പി രമേശ്, രവീശ തന്ത്രി കുണ്ടാര്‍, ഹരീഷ് നാരമ്പാടി, സവിത ടീച്ചര്‍ തുടങ്ങി 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, BJP, National highway, National highway protest; Case against 200 BJP workers
  < !- START disable copy paste -->