Join Whatsapp Group. Join now!
Aster MIMS 10/10/2023

16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ കേസ്

16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തുNews, Rajapuram, Kasaragod, Kerala, Molestation, Police, Case,
രാജപുരം:(www.kasargodvartha.com 24/11/2018) 16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ആരാധനാലയത്തില്‍ നിന്നും കൂട്ടികൊണ്ടുപോയ പതിനാറുകാരിയെ തൊട്ടടുത്ത പറമ്പില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. രാജപുരം പോലീസാണ് കേസെടുത്തത്.

പാണത്തൂരിനടുത്തുള്ള പത്തൊമ്പതുകാരനെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. രണ്ട് ദിവസം മുമ്പ് ആരാധനാലയത്തിലെത്തിയ പതിനാറുകാരിയെ പത്തൊമ്പതുകാരന്‍ പ്രലോഭിപ്പിച്ച് ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്.

News, Rajapuram, Kasaragod, Kerala, Molestation, Police, Case, Molestation: Case against 19 year old boy


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Rajapuram, Kasaragod, Kerala, Molestation, Police, Case, Molestation: Case against 19 year old boy