Join Whatsapp Group. Join now!
Aster MIMS 10/10/2023

തേപ്പ് ജോലിക്കാരന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

തേപ്പ് ജോലിക്കാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാറിലെ ചെനിയ നായിക്- ലളിതNews, Kasaragod, Kerala, Death, Obituary, Police, Case, Deadbody,
നീര്‍ച്ചാല്‍:(www.kasargodvartha.com 16/11/2018) തേപ്പ് ജോലിക്കാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാറിലെ ചെനിയ നായിക്- ലളിത ദമ്പതികളുടെ മകന്‍ സുന്ദര എന്ന മഹാലിംഗ (34)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനിടെയാണ് വീട്ടില്‍ നിന്നു അരകിലോമീറ്റര്‍ അകലെ കുഞ്ചാര്‍തോട് എന്ന സ്ഥലത്തെ മരത്തില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേശ്വരി, കുസുമ എന്നിവര്‍ സഹോദരങ്ങളാണ്.


News, Kasaragod, Kerala, Death, Obituary, Police, Case, Deadbody, Man found dead hanged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Death, Obituary, Police, Case, Deadbody, Man found dead hanged