പനജി: (www.kasargodvartha.com 22.11.2018) ബാഗില്‍ വെടിയുണ്ടയുമായി മുംബൈയിലേക്ക് പോകാന്‍ ഗോവയിലെ വാസ്‌കോ എര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഫ്രഡ്ഡി ബാര്‍ബോസ (59) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. സെക്യൂരിറ്റി ചെക്കിംഗിനിടെയാണ് ഇയാളുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്.
തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ എത്തിയതായിരുന്നു ഫ്രഡ്ഡി.
തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ എത്തിയതായിരുന്നു ഫ്രഡ്ഡി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Airport, Mangalore, Crime, Man arrested with gun Bullet in Airport
< !- START disable copy paste -->
Keywords: News, National, Top-Headlines, Airport, Mangalore, Crime, Man arrested with gun Bullet in Airport
< !- START disable copy paste -->