Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരം

കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒളവറ മുണ്ട്യക്കു സമീപമാണ് അപകടമുണ്ടായത്. കൈക്കോട്ടുകടവിലെ എം കെ അബ്ദുല്ല Kasaragod, Kerala, news, Accident, Injured, Trikaripur, Madrasa Teacher injured in Bike accident
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.11.2018) കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒളവറ മുണ്ട്യക്കു സമീപമാണ് അപകടമുണ്ടായത്. കൈക്കോട്ടുകടവിലെ എം കെ അബ്ദുല്ല ദാരിമി(65) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അബ്ദുല്ലയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. എതിരെ വരികയായിരുന്ന അബ്ദുല്ലയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്ലയെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Injured, Trikaripur, Madrasa Teacher injured in Bike accident
  < !- START disable copy paste -->