Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളുടെ ആത്മഹത്യാശ്രമം; വിഷം കഴിച്ച ഇരുവരുടെയും നില ഗുരുതരം

മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളുടെ ആത്മഹത്യാശ്രമം. വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍കണ്ട ഇവരെ പരിസരവാസികള്‍ Kasaragod, Mangalore, National, Top-Headlines, suicide-attempt, Lovers from Kasargod attempt suicide at Kadri Park, survive
മംഗളൂരു: (www.kasargodvartha.com 27.11.2018) മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളുടെ ആത്മഹത്യാശ്രമം. വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍കണ്ട ഇവരെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നു.

ഇവരുടെ ബാഗ് പരിശോധിച്ചതില്‍ നിന്നും പി ഹര്‍ഷീത്ത് കുമാര്‍, അമൃത പി വി എന്നിവരാണ് വിഷം കഴിച്ചതെന്ന് കണ്ടെത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mangalore, National, Top-Headlines, suicide-attempt, Lovers from Kasargod attempt suicide at Kadri Park, survive
  < !- START disable copy paste -->