കാസര്‍കോട്: (www.kasargodvartha.com 23.11.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന സത്യാഗ്രഹ സമരം കരുത്താര്‍ജിക്കുന്നു. സമരത്തിന്റെ 44-ാം ദിവസമായ വ്യാഴാഴ്ച ഐക്യദാര്‍ഢ്യവുമായി മലപ്പുറം വേങ്ങര സുന്നിയുവജന സംഘം ഖുര്‍ആന്‍ പഠനകേന്ദ്രം സമരവേദിയിലെത്തി.
വേങ്ങര മട്ടില്‍ ജുമാമസ്ജിദ് ഖത്തീബ് നൗഫല്‍ ഫൈസി വിളയില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ ഫൈസി, പി.കെ.സി. മുഹമ്മദ് വേങ്ങര, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം എ അബ്ദുല്‍ സലാം, അബ്ദുല്‍ ജലീല്‍ ചാലിന്‍കുണ്ട്, സത്താര്‍ കുറ്റൂര്‍, മുഹമ്മദ് ഇഖ്ബാല്‍, കല്ലന്‍ കുഞ്ഞി മുഹമ്മദ് ഹാജി, സി എച്ച് സമ്മാല്‍ കോട്ടക്കല്‍, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഓടക്കല്‍, കെ ടി സൈദ് അലവി ഹാജി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മൂസ ബി ചെര്‍ക്കള, അബ്ബാസ് ബീഗം, ഷാഫി ചെമ്പരിക്ക, സര്‍ദാര്‍ മുസ്തഫ, ഉബൈദുല്ല കടവത്ത്, ഷരീഫ് ചെമ്പരിക്ക എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, Strike, Khazi case; Strike passes 44 days
< !- START disable copy paste -->