Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കിടയില്‍ രണ്ടുപേരെ പോലീസ് പിടികൂടി കേസെടുത്തു. ആവിയിലെ ഡി കെ News, Kanhangad, Kerala, Police, Kanjavu, Case,
കാഞ്ഞങ്ങാട്:(www.kasargodvartha.com 10/11/2018) കഞ്ചാവ് വില്‍പ്പനക്കിടയില്‍ രണ്ടുപേരെ പോലീസ് പിടികൂടി കേസെടുത്തു. ആവിയിലെ ഡി കെ സൈനുദ്ദീന്‍ (35), ചെമ്മട്ടംവയലിലെ എന്‍ ആഷിഖ് (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി കേസെടുത്തത്.

കഴിഞ്ഞ ദിവസം പുതിയകോട്ട ആരാധനാലയത്തിന് സമീപം വെച്ച് കഞ്ചാവ് വില്‍പ്പന നടത്തുമ്പോള്‍ പോലീസ് ഇവരെ പിടികൂടുകയും കൈവശമുണ്ടായിരുന്ന 7 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

News, Kanhangad, Kerala, Police, Kanjavu, Case, Kanja sale two were arrested


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kerala, Police, Kanjavu, Case, Kanja sale two were arrested