Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്സ് അത്ലറ്റിക്‌സ് ടീമില്‍ കാസര്‍കോട്ടു നിന്നും ജുബൈറും ജയരാജും

ദേശീയ സ്റ്റുഡന്റസ് ഒളിംപിക്സ് അത്ലറ്റിക്‌സ് ടീമില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് എം കെ അഹ് മദ് ജുബൈറും, എ ജയരാജും ഇടം നേടി. നവംബര്‍ 22 മുതല്‍ 25 വരെ ഗുജറാത്തിലെ Kasaragod, Kerala, news, Kumbala, Top-Headlines, Jubair and Jayaraj from Kasaragod elected to National Students Olympics Athletics team
കുമ്പള: (www.kasargodvartha.com 17.11.2018) ദേശീയ സ്റ്റുഡന്റസ് ഒളിംപിക്സ് അത്ലറ്റിക്‌സ് ടീമില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് എം കെ അഹ് മദ് ജുബൈറും, എ ജയരാജും ഇടം നേടി. നവംബര്‍ 22 മുതല്‍ 25 വരെ ഗുജറാത്തിലെ ഗോധ്രയിലാണ് മത്സരം നടക്കുന്നത്. ജുബൈര്‍ ലോങ്ജമ്പിലും ജയരാജ്  ജാവലിന്‍ ത്രോവിലുമാണ് മത്സരിക്കുന്നത്.

കുമ്പള മാവിനക്കട്ടയിലെ മുഹമ്മദ് കുഞ്ഞിയുടേയും ഖൈറുന്നിസയുടെയും മകനാണ്  ജുബൈര്‍. ബേള കീലിംഗറിലെ സോമപ്പയുടേയും ഭവാനിയുടേയും മകനാണ് ജയരാജ്. ഇരുവരും കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഈസ്റ്റ്ഹിലിലെ ബി പി എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Jubair and Jayaraj from Kasaragod elected to National Students Olympics Athletics team

  < !- START disable copy paste -->