Join Whatsapp Group. Join now!
Aster MIMS 10/10/2023

ജെസിബി മെക്കാനിക്കിനെ കാണാതായതായി പരാതി

ജെസിബി മെക്കാനിക്കിനെ കാണാതായതായി പരാതി. പാലാവയല്‍ നിരത്തും തട്ടിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ എ കെ രാജേഷി(28)നെയാണ് JCB mechanic goes missing, Chittarikkal, Missing, Kasaragod, News, A.K. Rajesh.
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02.11.2018) ജെസിബി മെക്കാനിക്കിനെ കാണാതായതായി പരാതി. പാലാവയല്‍ നിരത്തും തട്ടിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ എ കെ രാജേഷി(28)നെയാണ് കാണാതായത്. 26ന് രാവിലെ പയ്യന്നൂരിലേക്ക് ജെസിബിയുടെ പാട്സ് വാങ്ങാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലും രാജേഷിന്റെ സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.

തുടര്‍ന്നാണ് പരാതിയുമായി കുഞ്ഞികൃഷ്ണന്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

JCB mechanic goes missing, Chittarikkal, Missing, Kasaragod, News, A.K. Rajesh.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: JCB mechanic goes missing, Chittarikkal, Missing, Kasaragod, News, A.K. Rajesh.