Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്യവട്ടത്ത് വിന്‍ഡീസിനെ എറിഞ്ഞിട്ടു,ഒന്‍പത് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് News, Thiruvananthapuram, Kerala, Top-Headlines, Sports, Cricket,
തിരുവനന്തപുരം:(www.kasargodvartha.com 01/11/2018) കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ക്യാപ്ടന്‍ വീരാട് കൊഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും കൂട്ടികെട്ടിലാണ് ഇന്ത്യ പരമ്പരയിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.

നേരത്തെ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 104 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളൂ. 105 റണ്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മ 56 പന്തില്‍ നിന്ന് 63 ഉം ക്യാപ്റ്റന്‍ കൊഹ്ലി 29 പന്തില്‍ നിന്ന് 33 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് റണ്ണെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

News, Thiruvananthapuram, Kerala, Top-Headlines, Sports, Cricket,India vs West Indies, Highlights 5th ODI: India Beat Windies By 9 Wickets, Win ODI Series 3-1


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Sports, Cricket,India vs West Indies, Highlights 5th ODI: India Beat Windies By 9 Wickets, Win ODI Series 3-1