കാസര്‍കോട്: (www.kasargodvartha.com 08.11.2018) അനധികൃതമായി കടത്താന്‍ ശ്രമിച്ച ചെങ്കല്ല് കയറ്റി ടെമ്പോ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ബേള വില്ലേജിലെ മാന്യ യെര്‍ത്തക്കട്ടയില്‍ നിന്നാണ് ബേള വില്ലേജ് ഓഫീസര്‍ നോയല്‍ റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ടെമ്പോ പിടികൂടിയത്. ഡ്രൈവര്‍ മാന്യ സ്വദേശി എം ദിനേശനെ (38) കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ടെമ്പോയുടെ ഉടമസ്ഥാന്‍ റാമ കാര്‍മാറിനെതിരേ (45) കേസും രജിസ്റ്റര്‍ ചെയ്തു.
പാടി വില്ലേജിലെ ചെര്‍ളടുക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നു ചെങ്കല്ലുകള്‍. ഡ്രൈവറും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത വാഹനം കാസര്‍കോട് തഹസില്‍ദാരെ എല്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Top-Headlines, Illegal Brick smuggling; Tempo held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Top-Headlines, Illegal Brick smuggling; Tempo held
< !- START disable copy paste -->