Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളിയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

പള്ളിയില്‍ തീപിടുത്തം. അടുക്കത്ത്ബയല്‍ ജുമാമസ്ജിദിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. സുബഹി നിസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാനായി ഇമാം എത്തിയപ്പോഴാണ് Kasaragod, Kerala, news, Adkathbail, fire, Fire in Masjid at Adkathbail
കാസര്‍കോട്: (www.kasargodvartha.com 28.11.2018) പള്ളിയില്‍ തീപിടുത്തം. അടുക്കത്ത്ബയല്‍ ജുമാമസ്ജിദിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. സുബഹി നിസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാനായി ഇമാം എത്തിയപ്പോഴാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

പള്ളിയില്‍ വിരിച്ചിരുന്ന കാര്‍പെറ്റുകളും, ബാറ്ററി, മൈക്ക് സെറ്റ് എന്നി കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adkathbail, fire, Fire in Masjid at Adkathbail
  < !- START disable copy paste -->