Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടാവസ്ഥയിലുള്ള മുഴുവന്‍ തൂക്കുപാലങ്ങളും പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

ജില്ലയില്‍ അപകടാവസ്ഥയിലുള്ള മുഴുവന്‍ തൂക്കുപാലങ്ങളും അടുത്ത കാലവര്‍ഷാരംഭത്തിന് മുമ്പ് തന്നെ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ ഡി എം എന്‍ ദേവീദാസിന്റെ Kasaragod, Kerala, news, Damaged hanging bridges will repair very soon: Authorities
കാസര്‍കോട്: (www.kasargodvartha.com 26.11.2018) ജില്ലയില്‍ അപകടാവസ്ഥയിലുള്ള മുഴുവന്‍ തൂക്കുപാലങ്ങളും അടുത്ത കാലവര്‍ഷാരംഭത്തിന് മുമ്പ് തന്നെ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ ഡി എം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അപകടാവസ്ഥയിലുള്ള മൂന്ന് തൂക്കുപാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി പഞ്ചായത്ത് മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടി സ്വീകരിക്കും.

ഓരോ തൂക്കുപാലത്തിന്റെയും പുനര്‍നിര്‍മാണത്തിന്  18 ലക്ഷം രൂപയാണ് ചെവലു കണക്കാക്കിയിരുന്നത്. എ ഡി എം മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ, കെ പദ്മനാഭന്‍, എന്‍ സുകുമാരന്‍,എം പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Damaged hanging bridges will repair very soon: Authorities
  < !- START disable copy paste -->