Join Whatsapp Group. Join now!
Aster MIMS 10/10/2023

കോളജിലേക്കെന്ന് പറഞ്ഞ് പോയ മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി

കോളജിലേക്കെന്ന് പറഞ്ഞ് പോയ മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേളി കുന്നുംപാറയിലെ ആനന്ദന്റെ Kasaragod, Kerala, news, College, Missing, Police, case, complaint, Investigation, Top-Headlines, College student goes missing
കാസര്‍കോട്: (www.kasargodvartha.com 13.11.2018) കോളജിലേക്കെന്ന് പറഞ്ഞ് പോയ മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേളി കുന്നുംപാറയിലെ ആനന്ദന്റെ മകള്‍ പ്രസീത (20)യെയാണ് കാണാതായത്. കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് പോയ പ്രസീത ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ലെന്നും പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പിതാവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


Keywords: Kasaragod, Kerala, news, College, Missing, Police, case, complaint, Investigation, Top-Headlines, College student goes missing
  < !- START disable copy paste -->