city-gold-ad-for-blogger

എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: (www.kasargodvartha.com 28.11.2018) എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പിലിക്കോട് സ്‌കൂളിലെ ഇസ്മാഈലി(16)ന്റെ പരാതിയില്‍ എം എസ് എഫ് പ്രവര്‍ത്തകരായ അസ്‌കര്‍, അസറുദ്ദീന്‍, മുഹമ്മദ് അലി, നജു എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.

രാഷ്ട്രീയ വിരോധമാണ് മര്‍ദനത്തിന് കാരണം.

എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Assault, Attack, case, Crime, Cheruvathur, Case against MSF workers for attacking SFI worker
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia