കാസര്‍കോട്: (www.kasargodvartha.com 21.11.2018) കറന്തക്കാട് ദേശീയപാത സര്‍ക്കിളില്‍ ബൈക്ക് റെയ്‌സ് നടത്തിയതിന് 50 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചൂരിയിലെ ജാബിര്‍ ഉള്‍പെടെ 50 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ റോഡ് തടസപ്പെടുത്തി ബൈക്ക് റെയ്‌സ് നടത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ് കേടുപാട് വരുത്തിയതായും പരാതിയുയര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും മൂന്ന് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. യുവാക്കളെത്തിയ കാറിന്റെ നമ്പറുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Bike-race, Bike race; Police case against 50
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, Bike-race, Bike race; Police case against 50
< !- START disable copy paste -->