മംഗളൂരു: (www.kasargodvartha.com 14.11.2018) ജ്വല്ലറി ഉടമയെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു റൂറല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സിദ്ധ ഗൗഡയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡാണ് 11 അംഗം കവര്‍ച്ചാ സംഘത്തെ അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നും രണ്ട് കാറുകള്‍, മാരകായുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പണം എന്നിവ പിടിച്ചെടുത്തു.
ഷെയ്ഖ് മുഹമ്മദ് അന്‍സാര്‍ (34), റമീസ് (21), മുഹമ്മദ് തൗസീഫ് എന്ന തച്ചു (24), മുഹമ്മദ് തൗസീഫ് (25), ഉബൈദുല്ല (25), മുഹമ്മദ് അലി (25), അഹ് മദ് കബീര്‍ (30), അസ്‌ക്കര്‍ അലി (27), സാബിത്ത് (19), മുഹമ്മദ് സബാദ് (22), ആമിര്‍ അലി (19) എന്നിവരാണ് അറസ്റ്റിലായത്. ഒരു മാരുതി കാര്‍, ഒരു റിറ്റ്‌സ് കാര്‍, മാരകായുധങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, 3.66 ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.
അറസ്റ്റിലായവര്‍ കേരള- കര്‍ണാടക പോലീസ് സ്‌റ്റേഷനുകളില്‍ പോക്‌സോ, കവര്‍ച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രഥബീഡിയിലെ ജ്വല്ലറി ഉടമ സന്തോഷിനെയാണ് സംഘം കൊള്ളയടിക്കാന്‍ പദ്ധതിയിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Robbery, Crime, 11 arrested for conspiring to loot jewellery shop owner
< !- START disable copy paste -->