എടപ്പാള്‍: (www.kasargodvartha.com 01.10.2018) ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. തിരൂര്‍ വാണിയന്നൂരിലെ അഷ്‌റഫിന്റെ മകന്‍ സുഹൈല്‍ (26) ആണ് മരിച്ചത്.
എടപ്പാള്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരൂരിലെ അനീഷിനും (24) പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സുഹൈല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Updated
ഈ വാര്‍ത്തയുടെ കൂടെ നേരത്തെ അബദ്ധത്തില്‍ മറ്റൊരാളുടെ ഫോട്ടോ ചേര്‍ത്തിരുന്നു. നിര്‍വ്യാജം ഖേദിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Malappuram, Accidental-Death, Edappal, Youth died in Accident
< !- START disable copy paste -->