Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കൂടി കുമ്പള പോലിസ് അറസ്റ്റ് ചെയ്തു.News, Kumbala, Kasaragod, Kerala, Police, Arrest, Injured, Complaint,
കുമ്പള:(www.kasargodvartha.com 27/10/2018) യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കൂടി കുമ്പള പോലിസ് അറസ്റ്റ് ചെയ്തു. നായിക്കാപ്പ് നാരായാണമംഗലത്തെ ശിവ പ്രസാത് (33),ബട്ടറം പാടിയിലെ മനോജ് കുമാര്‍ (41)എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. പവന്‍ കുമാറിന്റെ പരാതിയിലാണ് കേസ്.

ഞാറാഴച്ച രാത്രി കുമ്പള സഹകാരണ ആസ്പത്രിക്ക് സമീപം പവന്‍ കുമാറിനെ അഞ്ചംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തുരുന്നു.

News, Kumbala, Kasaragod, Kerala, Police, Arrest, Injured, Complaint,Two more persons were arrested in connection with attack youth

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Police, Arrest, Injured, Complaint,Two more persons were arrested in connection with attack youth