കുന്താപുരം: (www.kasargodvartha.com 17.10.2018) മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന്‍ വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
റിലയന്‍സ് ഫൗണ്ടേഷന്റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു വിവേക്. ഒരു തീവ്രവാദ സംഘടനയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. വിവേക് ഏതെങ്കിലും സംഘടനയില്‍ സജീവമായിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
വിവേകിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Youth, Suicide note - youth blames terrorist organization for ending own life
< !- START disable copy paste -->