city-gold-ad-for-blogger

ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു

പുത്തൂര്‍ (കര്‍ണാടക) : (www.kasargodvartha.com 11.10.2018) പുത്തൂരില്‍ ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു. എസ് ഡി പി ഐ പുത്തൂര്‍ ടൗണ്‍ പ്രസിഡണ്ട് ഹംസ അഫ്‌നാന്‍ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച നടക്കുന്ന ജാഥയുടെ ഭാഗമായി ഫ്‌ളക്‌സ് കെട്ടാന്‍ ദര്‍ബെ പെട്രോള്‍ പമ്പിന് സമീപത്തെ പോസ്റ്റില്‍ കയറിയതായിരുന്നു ഹംസ.

ഇതിനിടെയാണ് ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഇരുമ്പ് ഫ്രെയിം ലൈനില്‍ തട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പുത്തൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Top-Headlines, SDPI, Puthur, Mangalore, SDPI president dies due to electric shock while installing banner
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia