Join Whatsapp Group. Join now!
Aster MIMS 10/10/2023

ടൗണില്‍ നിര്‍ത്തിയിട്ട ഫാന്‍സി കടയുടമയുടെ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തു; പോലീസ് കേസെടുത്തു

ടൗണില്‍ നിര്‍ത്തിയിട്ട ഫാന്‍സി കടയുടമയുടെ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് Scooter robbed from Town, Robbery, Kasaragod, Chattanchal, News,
ചട്ടഞ്ചാല്‍: (www.kasargodvartha.com 06.10.2018) ടൗണില്‍ നിര്‍ത്തിയിട്ട ഫാന്‍സി കടയുടമയുടെ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊയ്‌നാച്ചി ടൗണില്‍ ജെ റ്റു വണ്‍ ഫാന്‍സി കട നടത്തുന്ന തെക്കിലിലെ ഗോപാലകൃഷ്ണന്‍ തൈരയുടെ കെ എല്‍ 14 യു 6643 നമ്പര്‍ ജുപീറ്റര്‍ സ്‌കൂട്ടറാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കടയ്ക്കു സമീപം നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ആറിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പരാതി.
Scooter robbed from Town, Robbery, Kasaragod, Chattanchal, News,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Scooter robbed from Town, Robbery, Kasaragod, Chattanchal, News.