Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍; മന്ത്രിമാര്‍ക്ക് ഫോര്‍ച്ചുനര്‍, ഇന്നോവ, 80 കോടി മുടക്കി ആഡംബര കാറുകള്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍

മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്‍ച്ചുനര്‍, ഇന്നോവ കാറുകള്‍.News, National, Minister, Top-Headlines,
ഛണ്ഡിഗഡ്:(www.kasargodvartha.com 21/10/2018) മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്‍ച്ചുനര്‍, ഇന്നോവ കാറുകള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 80 കോടി മുടക്കി ആഡംബര കാറുകള്‍ വാങ്ങാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനു വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നത്.

ഇതുകൂടാതെ 15 ലാന്‍ഡ് ക്രൂയിസറുകള്‍ വേറെയുമുണ്ട്. നിലവില്‍ മിസ്തുബിഷി മോണ്ടിറോയിലായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ യാത്ര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കായി 13 സ്‌കോര്‍പിയോയും വാങ്ങും. സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ക്കായി മാരുതി ഡിസയര്‍, എര്‍ട്ടിഗ, ഹോണ്ട അമേസ് തുടങ്ങി 14 കാറുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.

News, National, Minister, Top-Headlines,Punjab Government Buying 400 New Land Cruiser, Fortuner And Innova


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Minister, Top-Headlines,Punjab Government Buying 400 New Land Cruiser, Fortuner And Innova