Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ ഓഫീസ് അറ്റന്റര്‍ കുഴഞ്ഞുവീണു മരിച്ചു

സ്‌കൂള്‍ ഓഫീസ് അറ്റന്റര്‍ കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് അറ്റന്റര്‍ കെ ഉദയകുമാര്‍ (55) ആണ് മരിച്ചത്. കാസര്‍കോട് ഗവ. ഹയര്‍ Kasaragod, Kerala, news, Death, Obituary, Pallikara, Pallikkara School office attender Udaya Kumar passes away
ബേക്കല്‍: (www.kasargodvartha.com 23.10.2018) സ്‌കൂള്‍ ഓഫീസ് അറ്റന്റര്‍ കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് അറ്റന്റര്‍ കെ ഉദയകുമാര്‍ (55) ആണ് മരിച്ചത്. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് താമസം.

ആറു വര്‍ഷത്തോളമായി പളളിക്കര സ്‌കൂളില്‍ ഓഫീസ് അറ്റന്ററാണ്. പിതാവ്: പരേതനായ കെ കുഞ്ഞികണ്ണന്‍. മാതാവ്: നാരായണി. സഹോദരങ്ങള്‍: ലക്ഷ്മണന്‍, ലക്ഷ്മി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Pallikara, Pallikkara School office attender Udaya Kumar passes away
  < !- START disable copy paste -->