Join Whatsapp Group. Join now!
Aster MIMS 10/10/2023

വൃദ്ധമന്ദിരത്തില്‍ താമസക്കാരിയായ വയോധിക ആശുപത്രിയില്‍ മരിച്ചു; ബന്ധുക്കളെ അന്വേഷിക്കുന്നു

വൃദ്ധമന്ദിരത്തില്‍ താമസക്കാരിയായ വയോധിക ആശുപത്രിയില്‍ മരിച്ചു. സുശീല (65) ആണ് മരിച്ചത്. വെള്ളിയാഴ്ച കാസര്‍കോട് ജനറല്‍ Old age woman died, Susheela, Kasaragod, Obituary, News, Old Age Home
കാസര്‍കോട്: (www.kasargodvartha.com 05.10.2018) വൃദ്ധമന്ദിരത്തില്‍ താമസക്കാരിയായ വയോധിക ആശുപത്രിയില്‍ മരിച്ചു. സുശീല (65) ആണ് മരിച്ചത്. വെള്ളിയാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം 04994 239726, 9747501233 നമ്പറുകളില്‍ ബന്ധപ്പെടണം. ബന്ധുക്കളെത്തിയില്ലെങ്കില്‍ മൃതദേഹം നുള്ളിപ്പാടി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
 Old age woman died, Susheela, Kasaragod, Obituary, News, Old Age Home

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Old age woman died, Susheela, Kasaragod, Obituary, News, Old Age Home