നീലേശ്വരം: (www.kasargodvartha.com 01.10.2018) മടിക്കൈയില്‍ ഇടിമിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ടോട്ട് വെള്ളുവീട്ടില്‍ പ്രദീപ് (38), അമ്മലക്ഷ്മി (60) ഭാര്യ അനുലേഖ (32) പയങ്ങപ്പാടന്‍ വീട്ടില്‍ അജിത, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജിതയേയും കുട്ടികളെയും കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഏഴോടെയാണ് സംഭവം. പ്രദീപന്റെ വീടിന്റെ വൈദ്യുത വയറിംഗ് കത്തിനശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Lightning, Many injured in Lightning and Thunderstorm
< !- START disable copy paste -->