കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധന് പരിക്കേറ്റു. ബങ്കളത്തെ കൃഷ്ണ(75)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ തോയമ്മല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ എതിര്‍വശത്തുനിന്നും വന്ന ടിപ്പര്‍ലോറി കൃഷ്ണനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, hospital, Tipper lorry, Man injured after tipper lorry hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Injured, hospital, Tipper lorry, Man injured after tipper lorry hit
< !- START disable copy paste -->